ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ബിസിനസ്സ് സംരഭകര്‍ക്കായി പരിശീലന സെമിനാര്‍ നടത്തുന്നു.
ഇന്ന് മെയ് 30ന് ഉച്ചക്ക് 2 മണി മുതല്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സെമിനാറില്‍ പുതിയ ബിസിനസ് സംരഭകര്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും പങ്കെടുക്കാമെന്ന് എംബസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
രെജിസ്ട്രേഷന് ലിങ്ക് https://t.co/J6OZpRJpbq
More Stories
ശമ്പളം നൽകാത്തതിനെ തുടർന്ന് അക്കൗണ്ടൻ്റിന് മർദ്ദനം
കുവൈറ്റ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇടിവ്
കുവൈറ്റിൽ തൊഴിൽ നിയമനം കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്