May 8, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ 1997 ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈത്ത്‌ : ഇന്ന് സ്ഥിരീകരിച്ച 103 പേർ ഉൾപ്പെടെ കുവൈത്തിൽ 1997 ഇന്ത്യക്കാർക്ക്‌ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവരുൾപ്പെടെ 353 പേർ രോഗബാധിതരായി. ഇതോടെ ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 4377 ആയി.

രാജ്യത്ത്‌ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 1602 ആയി.

2745 പേർ നിലവിൽ ചികിൽസയിൽ ആണ്.

എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT

FIGHT_AGAINST_CORONA