Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : ഗാസയിലേക്കുള്ള സഹായവുമായി കുവൈറ്റിൽ നിന്ന് 15-ാമത് വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ, പതിനഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ഗാസയിലേക്കുള്ള സഹായവുമായി ഈജിപ്ഷ്യൻ നഗരമായ അൽ-അരിഷിലേക്ക് പുറപ്പെട്ടതെന്ന് അൽ – റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
മയക്കുമരുന്ന് ദുരുപയോഗം തടയാൻ കർമ്മ പദ്ധതിയുമായി കുവൈറ്റ് യൂണിവേഴ്സിറ്റി
വേനൽക്കാല വൈദ്യുതി പ്രതിസന്ധി നേരിടാൻ സഹകരിക്കണമെന്ന് ആഹ്വാനം ചെയ്ത് മന്ത്രി
കാലഹരണപ്പെട്ട കടം പിരിച്ചെടുക്കൽ : മെയ് പകുതിയോടെ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളുമായുള്ള ബന്ധം വൈദ്യുതി മന്ത്രാലയം പൂർത്തിയാക്കും